img

img

img

img


img

About Shrine

St. Alphonsa Pilgrime Centre | Syro-Malabar Catholic Church,
Eparchy of Palai

Alphonsa was proclaimed ‘Venerable’ on 9 November 1984. Pope John Paul II declared her ‘Blessed’ at the concelebrated mass at Kottayam on 8 February 1986. Following her canonization by Pope Benedict XVI at the Vatican on 12 October 2008, the tomb of the Saint became an international pilgrim centre.


Prayer

Holy Mass

Sunday
Times : 06.00 AM, 8.30 AM, 10.00 AM, 11.30 AM, 4.00 PM, 6.00 PM
Monday - Saturday
Times : 5.30 AM, 6.45 AM, 8.30 AM, 11.30 AM, 5.00 PM
Recent Activities

Saint Alphonsa Shrine Activities

img
img
img
img
img
img
img

St. Alphonsa Sookthangal

"പുഞ്ചിരി ഒരു തിരിവെട്ടമാണ്. കരുണയോടെ ഞാൻ പുഞ്ചിരിക്കും"

"എല്ലാ വേദനകളും ഈശോയുടെ തിരുഹൃദയത്തിൽ അർപ്പിക്കുമ്പോൾ കൈവരുന്ന സന്തോഷം എത്ര വലുതാണ്"

"ലഭിക്കുന്നതിനേക്കാൾ കൊടുക്കുന്നതിലാണ് സന്തോഷം"

"ഈശോ എന്ന തിരുനാമം ഉച്ചരിയ്ക്കുന്നത് എൻ്റെ നാവിന് ഏറെ മധുരമാണ്"

"എളിമയാണ് സുകൃതങ്ങളുടെ രാഞ്ജി; എളിമപ്പെടാൻ ലഭിക്കുന്ന ഏതവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു"

About St. Alphonsa Shrine at Bharananganam

As soon as Sr. Alphonsa passed away with an odor of sanctity on July 28, 1946, and was interred, her reputation as a saint began to spread rapidly. People of all persuasions and denominations came to visit her tomb seeking intercession. Each supplicant was struck by the luminous aura and the numinous aroma that permeated the air, and each prayer was answered.

The main structure of the Church, which became known as the St. Alphonsa Shrine Church following Alphonsa's canonization on October 12, 2008, had originally been built as a cemetery chapel of the Bharananganam Forane Church in 1945. Sr. Alphonsa was the first nun to be buried there. Her tomb now stands at the exact spot where her mortal remains were interred on July 29, 1946.

More About Saint Alphonsa
img
img
Blogs

Recent Posts

imgEvent
ശനിയാഴ്ചയിലെ ജപമാല പ്രദക്ഷിണം

ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ എല്ലാ ശനിയാഴ്ചകളിലും നടത്തിവരുന്ന ജപമാല പ്രദക്ഷിണത്തിന് 01/04/2023, ശനിയാഴ്ച ഇടമറ്റം സെൻറ് മൈക്കിൾസ് ഇടവക സമൂഹം നേതൃത്വം വഹിച്ചു. ഇടമറ്റം പള്ളി വികാരി റവ. ഫാ. മാത്യു കിഴക്കേയരഞ്ഞാണിയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വി. കുർബാനയെത്തുടർന്ന് ദൈവാലയം ചുറ്റിയുള്ള ജപമാല പ്രദക്ഷിണവും നടത്തപ്പെട്ടു. അടുത്ത ശനിയാഴ്ച (08/04/2023) പതിവുപോലുള്ള ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണെന്ന് തീർത്ഥാടന കേന്ദ്രം റെക്ടർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അറിയിച്ചു.

1 year ago 1
imgEvent
11/03/2023 ശനിയാഴ്ചയിലെ ജപമാല പ്രദക്ഷിണം ഏറ്റെടുത്ത് നടത്തിയവർ

മിന്നു മരിയ കുറ്റിയാനിക്കൽ, ഭരണങ്ങാനം റ്റോബി മാത്യു മഠത്തിൽ, ഭരണങ്ങാനം സി. ജെ. ജോസഫ് ചിലമ്പൻകുന്നേൽ, പൂവത്തോട് ആശ സന്തോഷ് ചരളയിൽ, പൂവരണി ജോഷിന ജോർജ്ജ് ചുമപ്പുങ്കൽ, എറണാകുളം

1 year ago 1
img